28/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് നമ്പർ 325/24 providing basic facilities for Buds school എന്ന പ്രവൃത്തിക്ക് ഗ്ലാസ്സും പാർട്ടിക്കിൾ ബോർഡും ചേർന്ന പ്രവൃത്തിയാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഗ്ലാസ്സ് ഒഴിവാക്കി പാർട്ടിക്കിൾ ബോർഡും അലൂമിനീയം ഗ്രില്ലും ചേർന്ന പാർട്ടീഷ്യനാണ് കുട്ടികൾക്ക് സുരക്ഷിതം എന്ന് കാണിച്ച് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയർ നൽകിയ കത്ത് കമ്മിറ്റി പരിശോധിക്കുകയും, കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഗ്ലാസ്സ് ഒഴിവാക്കി പാർട്ടിക്കിൾ ബോർഡും അലൂമിനീയം ഗ്രില്ലും ചേർന്ന പാർട്ടീഷ്യൻ പ്രവൃത്തി നടത്തുന്നതിന് എസ്റ്റിമേറ്റ് തുകയിൽ അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനും, പ്രോജക്ട് നമ്പർ 367/24 Construction of Crematorium second Phase എന്ന പ്രവൃത്തിയിൽ കെട്ടിട നിർമ്മാണം നടക്കുന്നതിന്റെ അടുത്തായി കനത്ത മഴയിൽ മണ്ണ് ഇടിയുന്നുണ്ടെന്നും അപകടാവസ്ഥ ഒഴിവാക്കുന്നതിനായി കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമ്മിക്കേണ്ടതുണ്ടെന്നും നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയർ നൽകിയ കത്ത് കമ്മിറ്റി പരിശോധിക്കുകയും ടി പ്രവൃത്തി നടത്തുന്നതിന് എസ്റ്റിമേറ്റ് തുകയിൽ അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനും നിർവ്വഹണ ഉദ്യോഗസ്ഥന് അനുമതി നൽകി കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//