23/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'രജിസ്ട്രേഷൻ ഉള്ള ക്ലബ്ബുകൾക്ക് സ്പോർട്സ് ഉപകരണങ്ങൾ നൽകൽ' (പ്രൊജക്ട് നം 106) എന്ന പദ്ധതികള്‍ക്കായി ടെന്‍ഡര്‍ നടപടി സ്വീകരിച്ചിരുന്നതില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന പ്രകാരം ടെന്‍ഡര്‍ ലഭിച്ചിട്ടുള്ളത് യോഗം ചര്‍ച്ച ചെയ്തു. 1. വസന്തം ട്രേഡേഴ്സ് 2. എം.എസ്. അസോസിയേറ്റ്സ് ടെന്‍ഡര്‍ പ്രകാരമുള്ള സാധനങ്ങളില്‍ കുറഞ്ഞ തുക രേഖപ്പെടുത്തിയ എം.എസ്. അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്‍റെ ടെന്‍ഡര്‍ അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//