12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ പ്രവർത്തനം സ്വയംപര്യാപ്തതയിലെത്തിക്കുന്നതിന് ഹരിത സഹായ സ്ഥാപനത്തിന്റെ സേവനം തുടർന്നും ലഭ്യമാക്കേണ്ടതുള്ളതിനാൽ ഗ്രമപഞ്ചായത്തുമായി ധാരണാപത്രത്തിലേർപ്പെട്ടിരുന്ന നിയോ എനർജി എന്ന ഹരിത സഹായ സ്ഥാപനത്തിന് ധാരണാപത്രം പുതുക്കി നൽകുന്നതിനും വർക്ക് ഓർഡർ നീട്ടി ന.കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//