12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി സ്കൂളിനോട് ചേർന്ന് കിടക്കുന്ന പതിനൊന്നര സെന്റ് വസ്തു സ്കൂൾ കൈവശം ഇരിക്കുകയും എന്നാൽ കരം തീരുവ മറ്റൊരാളിന്റെ പേരിൽ ഉള്ളതായി കാണുന്നു എന്ന വിഷയം കമ്മിറ്റി ചർച്ച ചെയ്തു. ആയത് സംബന്ധിച്ച് കക്ഷികളെ നേരിൽ കേട്ട് നിജസ്ഥിതി പരിശോധിക്കുന്നതിന് ചുവടെ ചേർക്കും പ്രകാരം സബ്കമ്മിറ്റി രൂപീകരിച്ച് തീരുമാനിച്ചു. സബ്കമ്മിറ്റി 1. വൈസ് പ്രസിഡന്റ് - ചെയർപേഴ്സൺ 2.ഈഞ്ചപ്പുരി വാർഡ് മെമ്പർ 3.കൊക്കോട്ടേല വാർഡ് മെമ്പർ 4.അസിസ്റ്റന്റ് സെക്രട്ടറി
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//