12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ മെഡിക്കൽ ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 358, health & wellness activity പ്രകാരം ഹെൽത്ത് ഗ്രാന്റ് പ്രോജക്ടുകളിൽ നിന്ന് സബ് സെന്ററുകളിലേയ്ക്ക് ആവശ്യ സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി സമർപ്പിച്ച 290425/- രൂപയുടെ ബിൽ 08.11.2024 തീയതിയിലെ പ്രൊക്യുർമെന്റ് കമ്മിറ്റി പരിശോധിച്ച് ടി തുക പാസ്സാക്കുന്നതിന് ഗ്രാമപഞ്ചായത്ത് കമ്മിറ്റിക്ക് ശുപാർശ ചെയ്തത് അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//