12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (14) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇലക്ട്രിക്കൽ ടെക്നിക്കൽ കമ്മിറ്റി അക്രഡിറ്റഡ് AE യുടെ 12.11.2024 തീയതിയിലെ കത്ത് ചർച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഇന്റീരിയർ വർക്കുകളുമായി ബന്ധപ്പെട്ട് ചില ഇലക്ടിക്കൽ വർക്കുകളുള്ളതിനാൽ ഓഫീസ് ഇലക്ട്രിഫിക്കേഷന് വേണ്ടി തയ്യാറാക്കിയ എസ്റ്റിമേറ്റിൽ നിന്നും പ്രസ്തുത വർക്കുകൾ ഒഴിവാക്കി എസ്റ്റിമേറ്റ് തുകയ്ക്കുള്ളിൽ പരിമിതപ്പെടുത്തി അടിയന്തിരമായി പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഇലക്ട്രിക്കൽ ടെക്നിക്കൽ കമ്മിറ്റിയോട് അഭ്യർത്ഥിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//