12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (13) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ കീഴ്പാലൂർ വാർഡിൽ കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാൾ കാലവർഷത്തെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളതും , ആയത് പരിഹരിക്കുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//