12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ഗ്രാമപഞ്ചായത്ത് കമ്മിറ്റി അംഗീകാരത്തിനായി സമർപ്പിച്ച 2024-25 സാമ്പത്തിക വർഷത്തെ മേറ്റുമാരുടെ ലിസ്റ്റിൽ ഈഞ്ചപ്പുരി വാർഡിൽ ശ്രീമതി.പ്രവീണ (കൈരളി,പള്ളിത്തറ കുടുംബശ്രീ), പുറുത്തിപ്പാറ വാർഡിൽ ശ്രീമതി.രജിമോൾ ( തുഷാര കുടുംബശ്രീ) എന്നീ അംഗങ്ങലെ ഉൾപ്പെടുത്തുന്നതിന് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ നൽകിയ കത്തിൻമേൽ തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറി/ അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//