23/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'ബയോബിന്‍ വാങ്ങി വിതരണം ചെയ്യല്‍' (പ്രൊജക്ട് നം 301) എന്ന പദ്ധതിയുടെ നിര്‍വ്വഹണത്തിനായി ജെം മുഖേനെ 09/10/2025 അവസാന ദിവസമായി കണക്കാക്കി ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ആയതില്‍ റാം ബയോളജിക്കല്‍ എന്ന ഒരു സ്ഥാപനം മാത്രമാണ് പങ്കെടുത്തിട്ടുള്ളത്. ആയതിനാല്‍ ടെന്‍ഡര്‍ നടപടികള്‍ 13/10/2025 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. എന്നാല്‍ ഈ കാലയളവിലും മറ്റാരും ടെന്‍ഡറില്‍ പങ്കെടുക്കാത്തിനാല്‍, സ്പില്‍ ഓവര്‍ പദ്ധതിയായതിനാലും, പൊതുതെരഞ്ഞെടുപ്പ് കാരണം പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് കാരണമാകുമെന്നതിനാലും നിലവില്‍ ടെന്‍ഡറില്‍ പങ്കെടുത്ത റാം ബയോളജിക്കല്‍ എന്ന സ്ഥാപനത്തിന്‍റെ ടെന്‍ഡര്‍ അംഗീകരിക്കുന്നതിന് തീരുമാനിച്ചു. ടി സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വിഇഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//