12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
..
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൊക്കോട്ടേല വാർഡിൽ കണിയാംവിളാകം പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിച്ച് റോഡ് സഞ്ചാരയോഗ്യാക്കുന്നതിനുള്ള വാർഡ് മെമ്പറുടെ നിർദ്ദേശം കമ്മിറ്റി ചർച്ച ചെയ്തു. പ്രളയക്കെടുതിയിൽ തകർന്ന റോഡ് വെള്ളക്കെട്ട് ഓഴിവാക്കി പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കുന്നതിന് ടി സ്ഥലം പരിശോധിച്ച് സ്ഥിതിവിവരം മനസ്സിലാക്കി ആയതിലേയ്ക്ക് ആവശ്യമായ എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കി നൽകുന്നതിന് അസ്സിറ്റന്റ് എഞ്ചിനീയറോട് ആവശ്യപ്പെട്ട് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//