Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025/26 വാർഷിക പദ്ധതിയിൽ അസ്സിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെ ചേർക്കുന്ന പ്രവൃത്തികൾ ടെണ്ടർ ക്ഷണിച്ചതിൽ കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയ ടെണ്ടറുകൾ അംഗീകരിച്ചും ടെണ്ടർ ലഭിക്കാത്ത പ്രവൃത്തിയ്ക്ക് റീടെണ്ടർ ചെയ്യുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് (% ) സിവിൽ ദർഘാസ് 1 Annual Plan AGP 350/2025-26-Rennovation of various roads in Potenchira ward damaged due to pipe laying of jalajeevan mission 507672 SHAJI P (BID ID -2398054) 507672.43 L1 0 ANUROOP VIJAYAN (BID ID -2398059) 601726.00 L2 +18.53 2 Annual Plan-AGP 119/2025-26-Completion of Choozha subcenntre and Compound Wall 677727 Gopi S (BID ID -2397357) 677726.76 L1 0 RAJENDRAN G (BID ID -2397363) 687911.51 L2 +1.5

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//