12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല സബ് സെന്‍റര്‍ മേല്‍ക്കൂര പൊളിച്ചു നീക്കുന്നതിന് 18/07/2024 ലെ 1(4)നമ്പര്‍ കമ്മറ്റി തീരുമാനം പ്രകാരം 31/07/2024 ലില്‍ ലേലം നടത്തിയതില്‍ ശ്രീ .അജിത് ,ദിലീപ് കുമാര്‍ ,ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തിട്ടുള്ളതും, ഇതില്‍ ഉയർന്ന തുകയായ 700/-രൂപ വിളിച്ച ശ്രീ .അജിത് എന്നയാളുടെ ലേലം അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//