12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ സബ് സെന്റർ മെയിന്റനൻസ് എന്ന പ്രവൃത്തിയും പറണ്ടോട് LP സ്കൂൾ മെയിന്റനൻസ് എന്ന പ്രവൃത്തിയും പൂർത്തീകരിച്ച് ഫൈനൽ ബിൽ പേയ്മെൻ്റ് കരാറുകാരന് ലഭിച്ചിട്ടുണ്ടെന്നും ആയതിന്റെ റിട്ടെൻഷൻ തുക യഥാക്രമം 8482, 4969 കരാറുകാരന് തിരികെ നൽകുന്നതിന് നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് അസ്സിസ്റ്റന്റ് എഞ്ചിനീയർ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ചു. റിട്ടെൻഷൻ തുക അനുവദിക്കുന്നതിന് ആവശ്യമായ തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//