Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 സാമ്പത്തിക വർഷത്തിലെ കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതിയോഗം 2024 നവംബർ 14 തീയതി ഉച്ചയ്ക്കു ശേഷം 3 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് കൂടുന്നതിനും , കേരളോത്സവം നടത്തിപ്പിനായി 1,00,000/- രൂപ മുൻകൂർ അനുവദിക്കുന്നതിന് തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//