12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:04/11/2024 ലെ സ.ഉ(സാധാ)നം.2101/2024/LSGD ഉത്തരവിനനുസൃതമായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുള്ള പദ്ധതികള്‍ ഒഴിവാക്കുന്നതിന് / ഭേദഗതി ചെയ്യുന്നതിന്/ കൂട്ടിച്ചേര്‍ക്കുന്നതിനും ആയത് DPC -യ്ക്ക് സമർപ്പിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//