12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ വലിയകലുങ്ക് വാർഡിൽ പറണ്ടോട് മുത്തിക്കാവ് എസ്.എസ് മൻസിലിൽ ശ്രീമതി.സുബിന എന്നയാളുടെ പുരയിടത്തിന് അതിരിലായി പഞ്ചായത്ത് റോഡിൽ പൈപ്പ് ലൈൻ പണികൾ നടത്തിയതിനെ തുടർന്ന് മണ്ണ് ഇടിച്ചിലുണ്ടായത് പരിഹരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് LID&EW അസ്സിസ്റ്റന്റ് എഞ്ചിനീയർ സ്ഥലപരിശോധന നടത്തുകയും ടി പ്രവൃത്തിക്ക് ഏകദേശം 660000/- രൂപ ആവശ്യാമായി വരുമെന്നും റിപ്പോർട്ട് ചെയ്ത വിഷയം കമ്മിറ്റി ചർച്ച ചെയ്തു. നടപ്പു സാമ്പത്തിക വർഷത്തിൽ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് തുടർ പദ്ധതിയിൽ വേണ്ടുന്ന നിയമപരമായ നടപടി സ്വീകരിക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//