09/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2023-24 സാമ്പത്തിക വർഷത്തില്‍ 18 വാർഡുകളിലും വസ്തുനികുതി പിരിവ് സംബന്ധിച്ച് ഡിമാന്റ് നോട്ടീസ് നല്‍കിയവർക്ക് 13/06/2021 ലെ സ.ഉ(സാധാ) നം 1133/2021/തസ്വഭവ ഉത്തരവിനനുസൃതമായി കെട്ടിടം ഒന്നിന്10 രൂപ നിരക്കില്‍സ തനതുഫണ്ടില്‍ നിന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സൂക്ഷ്മപരിശോധനക്ക് വിധേയമായി അനുവദിച്ച് യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//