Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങിയ ഇനത്തില്‍ ലഭ്യമായ 7660 രൂപയുടെ ബില്ലുകള്‍ കമ്മറ്റി വിശദമായി പരിശോധിച്ചു. പ്രസ്തുത അനിവാര്യ ചെലവുകള്‍ തനതുഫണ്ടില്‍ നിന്നും അനുവദിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//