Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് നില്‍ക്കുന്ന PT-32/A, PT-31/8 എന്നിവ നീക്കം ചെയ്യുന്നതിന് കെ എസ് ഇ ബി തൊളിക്കോട് സെക്ഷന്‍ അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ 14665 രൂപയുടെ 08.02.23 ലെ DB/ES/TLD/94/2023-2024/08-02-2024 നമ്പര്‍ എസ്റ്റിമേറ്റ് കമ്മറ്റി പരിശോധിച്ചു. 7000 രൂപ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 106/24(ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കല്‍)എന്ന പദ്ധതിയില്‍ നിന്നും അടവാക്കുന്നതിനും 7665 രൂപ ഗുണഭോക്തൃ വിഹിതം ആയി സമാഹരിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//