29/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈക്കോണത്ത് സ്ഥിതിചെയ്യുന്ന ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ടി ക്വാറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പരാതികള്‍ പരിശോധിക്കുന്നതിന് രൂപീകരിച്ച സബ് കമ്മിറ്റി, പരാതിക്കാരെയും ക്വാറി ഉടമസ്ഥരെയും നേരില്‍ കേള്‍ക്കുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നു. ആയത് സംബന്ധിച്ച് സബ് കമ്മിറ്റി റിപ്പോര്‍ട്ട് അടിയന്തിരമായി ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//