25/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (5) നമ്പര്‍ തീരുമാനം
വിശ്വമ്മ
തീരുമാന വിവരണം:ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇരിഞ്ചല്‍ ഞവരപ്പാറക്കോണത്ത് വീട്, ആര്യനാട് പി ഒ വിലാസത്തില്‍ ശ്രീമതി വിശ്വമ്മ സി, വി ഇ ഒ റിപ്പോര്‍ട്ട് എന്നിവ യോഗം പരിശോധിച്ചു. അപേക്ഷക ഭവന പദ്ധതിക്ക് പരിഗണിക്കുന്നതിന് അയോഗ്യയാണെന്ന വി ഇ ഒ യുട റിപ്പോര്‍ട്ട് കണക്കിലെടുത്ത് ശ്രീമതി വിശ്വമ്മയുടെ അപേക്ഷ പരഗണിക്കേണ്ടതില്ല എന്ന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//