12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ സി.എച്ച്.സി ആര്യനാടിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് സി.എച്ച്.സി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ സേവനം ആവശ്യപ്പെട്ടത് പ്രകാരം ട്രസ്റ്റ് സന്ദർശിച്ച് നിയമാനുസൃതമായി പാലിയേറ്റീവ് കെയർ സേവനം അനുവദിക്കാവുന്നതാണെന്നും പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ സേവനം നൽകുന്നതിന് അനുമതിയ്ക്കായും മെഡിക്കൽ ഓഫീസർ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ചു. പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നിലവിലെ പ്രവർത്തനത്തിന് ഭംഗമുണ്ടാകാത്ത തരത്തിൽ സേവനം അനുവദിക്കുന്നതിന് അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//