Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ഗവണ്‍മെന്‍റ് വി എച്ച് എസ്സ് പ്രിന്‍സിപ്പാളിന്‍റെ കത്ത്

തീരുമാന വിവരണം:

ആര്യനാട് ഗവണ്‍മെന്‍റ് എല്‍ പി എസ് പ്രിന്‍സിപ്പാളിന്‍റെ 12.09.23 ലെ 43/2023-24 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. കത്തിന്‍മേല്‍ സ്ഥല പരിശോധന നടത്താന്‍ വാര്‍ഡ് ചുമതലയുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും റിപ്പോര്‍ട്ടിനനുസൃതമായി തുടര്‍ നടപടി സ്വീകരിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//