25/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വയോജന ക്ളബുകള്‍ രൂപീകകരിക്കുന്നതിനും വയോജന ക്ളബില്‍ ഉയര്‍ന്നുവരുന്ന വൃദ്ധരുടെ പ്രശ്നങ്ങള്‍/ ആവശ്യങ്ങള്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി പരിശോധിച്ച് പഞ്ചായത്ത് കമ്മറ്റിയുടെ പരിഗണനക്ക് ലഭ്യമാക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു,
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//