Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ഗ്രാമസഭ ചേരുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ഡിജിറ്റല്‍ സാക്ഷരത, വയോജനക്ളബ്, മാലിന്യമുക്ത നവകേരളം ക്യമ്പയിന്‍ , കേരളോത്സവം, വാര്‍ഡ് തലസ്പോര്‍ട്സ് കൌണ്‍സില്‍ എന്നീ അജണ്ടകളിന്‍മേല്‍ ചുവടെ പറയുന്ന സ്ഥലത്തും തീയതിയിലും സമയത്തും ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു. വാർഡ് നമ്പർ വാർഡ് പേര് ജനപ്രതിനിധി തീയതി സമയം സ്ഥലം 1 കീഴ്പാലൂർ ആർ സരസ്വതി അമ്മ 30.09.2023 2.30 PM കീഴ്പലൂര്‍ കമ്മ്യുണിറ്റി ഹാള്‍ 2 മീനാങ്കൽ എം എൽ കിഷോർ 30.09.2023 2.30 PM മലയന്‍തേരി അംഗൻവാടി 3 തേവിയാരുകുന്ന് സരസ്വതി പി 30.09.2023 2.00 PM തേവിയാരുകുന്ന് കമ്മ്യുണിറ്റി ഹാള്‍ 4 പൊട്ടൻച്ചിറ അശോകൻ 04.10.23 2.30 PM ഗ്രാമഭവൻ, പൊട്ടൻച്ചിറ 5 ഈഞ്ചപ്പുരി ഈഞ്ചപ്പുരി രാജേന്ദ്രൻ 30.09.2023 3.00 PM ഈഞ്ചപ്പുരി L.P.S 6 കൊക്കോട്ടേല ശ്രീരാഗ് എസ് വി 30.09.2023 4.00 PM N.S.S U.P School, kokkottela 7 പാലൈക്കോണം രാധാകൃഷ്ണൻ 30.09.2023 2.00 PM പാലൈക്കോണം കമ്യൂണിറ്റി ഹാൾ 8 ഇരിഞ്ചൽ സനൂജ ആർ 30.09.2023 10.00 AM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 9 പള്ളിവേട്ട ആതിര ജെ 30.09.2023 10.00 PM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 10 കാഞ്ഞിരംമൂട് ഷീജ എ (Vice President) 30.09.2023 3.30 PM പഴയതെരുവ് L.P.S 11 കാനക്കുഴി അനിൽ കുമാർ എസ് 30.09.2023 2.30 PM സെന്റ്‌ തോമസ്‌ സ്കൂള്‍ കാനക്കുഴി 12 ചൂഴ ലേഖ 30.09.2023 3.30 PM ലൂഥര്‍ഗിരി L.P.S 13 ആര്യനാട് ഠൌൺ വിജു മോഹൻ വി (President) 29.09.2023 10 AM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 14 കോട്ടയ്ക്കകം ശ്രീജ എസ് 30.09.2023 2.30 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 15 ഇറവൂർ മോളി കെ 30.09.2023 2.30 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 16 വലിയകലുങ്ക് കെ കെ രതീഷ് 30.09.2023 2.30 PM ബി എസ് ആഡിറ്റോറിയം വലിയകലുങ്ക് 17 പറണ്ടോട് അനീഷ് സി ജെ 17.10.2023 2.30 PM CSI ചർച്ച് ആഡിറ്റോറിയം 18 പുറുത്തിപ്പാറ റീനാ സുന്ദരം 30.09.2023 2.30 PM ഔചിത്യ ലൈബ്രറി ഹാൾ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//