25/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ആര്യനാട് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് ആക്കുന്നതിലേക്കായി ഒക്ടോബര്‍ 2 മുതല്‍ 6 മാസക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ബഹുജന പ്രാതിനിധ്യത്തോടെ നടപ്പിലാക്കുന്നതിനും പ്രസ്തു ശുചീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കുന്നതിന് വി ഇ ഒ, ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്‍റ്/ സെക്രട്ടറി, എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയര്‍ എന്നിവരെ ചുമതലപ്പെടുത്തിയും പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//