18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (9) നമ്പര്‍ തീരുമാനം
ഫല വൃക്ഷങ്ങളിലെ മേലാദായം
തീരുമാന വിവരണം:ഈഞ്ചപ്പുരി ഗവണ്‍മെന്‍റ് വെല്‍ഫെയര്‍ സ്കൂളിലെ ഫലവൃക്ഷങ്ങളില്‍ കായ്കനികള്‍ ഒന്നും അവശഏഷിക്കാത്ത സാഹചര്യത്തില്‍ മേലാദായത്തിനായി ലേലം നടത്തുന്നത് പ്രായോഗികമല്ല എന്ന നിഗമനത്തില്‍ ലേലം നടത്തുന്നതില്‍ നിന്നും പിന്‍മാറുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//