18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (8) നമ്പര്‍ തീരുമാനം
വലിയകലുങ്ക് സ്ഖളിലെ മാവ് മരം ലേലം
തീരുമാന വിവരണം:2/8/2023 ന് നടന്ന പറണ്ടോട് യൂപി സ്കൂൾലെ മാവ് തടി ലേലത്തിൽ ഉയർന്ന തുക(2100/-) വിളിച്ച അബ്ദുൾ ഹമീദ് എന്ന വ്യക്തി ലേലതുകയെക്കാൾ ഉയർന്ന തുകക്ക് ലേലം എടുക്കാൻ താല്പര്യപെടുന്നില്ല എന്ന് രേഖാമുലം അറിയിച്ച സാഹചര്യത്തില്‍ പുനര്‍ലേലം സംഘടിപ്പിക്കുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//