Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (7) നമ്പര്‍ തീരുമാനം

തീരുമാനം:

വലിയകലുങ്ക് സ്ഖളിലെ തേക്ക് മരം ലേലം

തീരുമാന വിവരണം:

1) 2/8/2023 ന് നടന്ന വലിയകലുങ്ങ് സ്കൂളിലെ തേക്ക് തടി ലേലത്തിൽ ഉയർന്ന തുക ലേലം വിളിച്ച എസ്.എ.ഫറൂക്ക് എന്ന വ്യക്തി ലേല തുടര്‍നടപടികള്‍ക്കുള്ള വിസമ്മതം രേഖാമൂലം അറിയിച്ച സാഹചര്യത്തില്‍ പുനര്‍ലേലം നടത്തുന്നതിനും, പുനര്‍ലേലത്തില്‍ 02.08/23 ന് ശ്രീ ഫാറൂക്ക് വിളിച്ച തുകയേക്കാള്‍ കുറഞ്ഞ തുകയാണ്, ഉയര്‍ന്ന തുകയായി ലേലം വിളിക്കുന്നതെങ്കില്‍, ആ ഇനത്തില്‍ പഞ്ചായത്തിന് നഷ്ടം വരുന്ന തുക നിയമാനുസൃത നടപടികള്‍ക്ക് വിധേയമായി ശ്രീ ഫാറൂക്കില്‍ നിന്നും ഈടാക്കുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//