Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ടയര്‍ ലേലം

തീരുമാന വിവരണം:

പഞ്ചായത്ത് വാഹനത്തിൽ നിന്നും ഇളക്കിമാറ്റിയ ടയർ(14 എണ്ണം) ലേലത്തിൽ ആരും തന്നെ പങ്കെടുക്കാത്തതിനാല്‍ പുനര്‍ലേലം സംഘടിപ്പിക്കുന്നതിന്ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//