Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (5) നമ്പര്‍ തീരുമാനം

തീരുമാനം:

പഞ്ചായത്തിലെ കടലാസ് ലേലം

തീരുമാന വിവരണം:

പഞ്ചായത്ത് ഓഫീസിലെ ഉപയോഗശൂന്യമായ ബുക്കുകളും മറ്റ് നോട്ടീസുകളും പുനർലേലം 16/09/2023 ന് നടത്തിയതിൽ സാമി,രമേഷ് എന്നിവർ പങ്കെടുക്കുകയും ഇതിൽ സാമി ഉയർന്ന തുകയായ 650/- രൂപ ലേലം വിളിക്കുകയും ചെയ്തു. ലേലം വിളിച്ച തുകയേക്കാള്‍ ദ്രവ്യത്തിന് മൂല്യമുണ്ട് എന്ന നിഗമനത്തില്‍ പുനര്‍ലേലം സംഘടിപ്പിക്കുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//