12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഏപ്രിൽ 2017 മുതൽ ജൂലൈ 2022 വരെയുള്ള കാലയളവിലെ അക്കൌണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ യോഗം ചർച്ച ചെയ്യുകയും ആയതിൽ മേൽ അനുബന്ധ പ്രകാരം തയ്യാറാക്കിയ മറുപടി യോഗം അംഗീകരിക്കുകയും മറുപടി പ്രിൻസിപ്പൽ അക്കൌണ്ടന്റ് ജനറൽ മുമ്പാകെ സമർപ്പിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//