18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (4) നമ്പര്‍ തീരുമാനം
പഞ്ചായത്തിലെ ഇരുമ്പ് വേസ്റ്റ് ലേലം
തീരുമാന വിവരണം:1) പഞ്ചായത്ത് കെട്ടിടം പുതുക്കി പണിതതിന്റെ ഭഗമായി വന്ന ഇരുമ്പ് വേസ്റ്റ് പുനർലേലം 16/09/2023 ന് നടത്തിയതിൽ സാമി,രമേഷ് എന്നിവർ പങ്കെടുത്തു.ഇതിൽ രമേഷ് ഉയർന്ന തുകയായ 2150/- രൂപ ലേലം വിളിച്ചു. ടി തുക വാല്യുവേഷന് തുകയേക്കാള്‍ കുറവായതിനാല്‍ (വാല്യുവേഷന് തുക- 6000) പുനര്‍ലേലം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//