Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

പഴയ ഫര്‍ണിച്ചര്‍ ലേലം

തീരുമാന വിവരണം:

പഞ്ചായത്ത് കെട്ടിടം പുതുക്കി പണിതതിന്റെ ഭഗമായി ഇലക്കിമാറ്റിയ ജനാല 2, വാതിൽ 1, എന്നിവയുടെ പുനർലേലം 16/09/2023 ന് നടത്തിയതിൽ സജി എന്ന വ്യക്തിമാത്രമാണ് പങ്കെടുക്കാനായി എത്തിയത് എന്നതിനാല്‍ പുനര്‍ ലേലം സംഘടിപ്പിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//