18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
കൃഷി ഭവനിലെ പാഴ്വസ്തു ലേലം
തീരുമാന വിവരണം:കൃഷി ഭവനില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ കുറ്റി പമ്പ്( അഞ്ച് എണ്ണം), പ്ളാസ്റ്റിക് കുറ്റി പമ്പ് ( അഞ്ച് എണ്ണം), റോക്കറ്റ് സ്പ്രേ ( നാല് എണ്ണം), തെങ്ങ് കയറ്റ് യന്ത്രം( മുപ്പത്തിഅഞ്ച് എണ്ണം) എന്നിവക്ക് 16.09.23 ന് ലേലം നടത്തിയേങ്കിലും ലേലത്തിന് രമേഷ് എന്ന വ്യക്തി മാത്രമാണ് ഹാജരായത് എന്നതിനാല്‍ പുനര്‍ലേലം സംഘടിപ്പിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//