Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 01/04//23 മുതൽ വസ്തു നികുതി പരിഷ്കരിക്കുന്നതിന് സർക്കാർ പുറപ്പെടുവിച്ച 22/30/ 2023ലെ സ ഉ (കൈ) നം 77/2023/LSGD നമ്പർ ഉത്തരവ് പ്രകാരം വസ്തുനികുതി പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരാതികൾ പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റൻറ് എൻജിനീയർ എന്നിവർ ഉൾപ്പെട്ട സമിതി രൂപീകരിക്കുന്നതിന് ഐകകണ്ഠേന അംഗീകരിച്ച തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//