Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

തദ്ദേശസ്വരണ ആർ സി വകുപ്പിന്റെ 22/3/2023 ലെ സ ഉ കൈ 77/2023/ത സ്വ ഭ വ ഉത്തരവ് പ്രകാരം 01/04//2023 പ്രാബല്യത്തിൽ വസ്തുനികുതി പരിഷ്കരിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കൂടാതെ തദ്ദേശസ്വയംഭരണ ആർസി വകുപ്പിന്റെ 05/04/2023 ലെ സ ഉ (അച്ചടി) 25.2023.LSGD നമ്പർ ഉത്തരവ് പ്രകാരം ഓരോ വിഭാഗം കെട്ടിടങ്ങളും അടിസ്ഥാന നികുതി നിരക്ക് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ് മേൽ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ 11.04.2023 ന് കൂടിയ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 6( 2) നമ്പർ തീരുമാനപ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങൾക്ക് 01/ 04/2023 മുതൽ പ്രാബല്യം ആകുന്ന വസ്തു നികുതി അടിസ്ഥാന നിരക്ക് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുകയും വിജ്ഞാപനം പഞ്ചായത്ത് ഓഫീസ് വില്ലേജ് ഓഫീസ് പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിലും മലയാളത്തിൽ പ്രചാരമുള്ള മലയാള മനോരമ, ദേശാഭിമാനി എന്നീ ദിനപ്പത്രങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ് . ഈ വിജ്ഞാപന പ്രകാരം പൊതുജനങ്ങൾക്ക് എന്തെങ്കിലും ആക്ഷേപം ഉള്ള പക്ഷം ഒരു മാസത്തിനുള്ളില്‍ പഞ്ചായത്തിൽ രേഖാമൂലം അറിയിപ്പ് നൽകുകയും ആവശ്യപ്പെട്ടിരുന്നു എന്നാൽ വസ്തു നികുതി സംബന്ധിച്ച അടിസ്ഥാന നിരക്ക് സംബന്ധിച്ചോ റോഡുകളുടെ വിവരം(നിലവില്‍ സഞ്ചയ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്), മേഖലകള്‍ സംബന്ധിച്ചോ പൊതുജനങ്ങൾ നാളിതുവരെ ഒരാക്ഷേപവും നൽകാത്ത സാഹചര്യത്തിൽ പഞ്ചായത്തിൽ 01/04/2023 പ്രാബല്യത്തിൽ വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വിജ്ഞാപന പ്രകാരം ഉള്ള രേഖകൾ റോഡ് ഇതര അടിസ്ഥാന വസ്തു നികുതി നിരക്ക് എന്നിവ സംബന്ധിച്ച അന്തിമ വിജ്ഞാപനം ചുവടെ പറയും പ്രകാരമായി ഐകകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു ഏററവും കുറഞ്ഞ നിരക്ക് ഏറ്റവുംകൂടിയ നിരക്ക് നിലവിലെ നിരക്ക് വിജ്ഞാപനം ചെയ്യുന്നതിന് നിശ്ചയിച്ച നിരക്ക് 1 പാര്‍പ്പിട ആവശ്യത്തിനായി ഉപയോഗിക്കുന്നവ a സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങൾ, ഹോംസ്റ്റേ(ഉടമസ്ഥന്‍ താമസിക്കുന്നതും ഒന്നോ അതിലധികമോ മുറികള്‍ വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് നല്കുന്നതുമായ പാര്‍പ്പിടങ്ങൾ)-300 ച.മീ വരെയുള്ള 6 10 6 7 b സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങൾ, ഹോംസ്റ്റേ(ഉടമസ്ഥന്‍ താമസിക്കുന്നതും ഒന്നോ അതിലധികമോ മുറികള്‍ വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് നല്കുന്നതുമായ പാര്‍പ്പിടങ്ങൾ)-300 ച.മീ മുകളിലുള്ളവ 8 12 9 c സ്വകാര്യ ഹോസ്റ്റല്‍ 40 70 50 d റിസോര്‍ട്ട് 85 95 90 e ലോഡ്ജ്,ഹോട്ടല്‍ ഉള്‍പ്പെടെ മറ്റു പ്രത്യേക പാര്‍പ്പിട ആവശ്യത്തിനുള്ളവ-300 ച.മീ വരെയുള്ള 40 70 45 f ലോഡ്ജ്,ഹോട്ടല്‍ ഉള്‍പ്പെടെ മറ്റു പ്രത്യേക പാര്‍പ്പിട ആവശ്യത്തിനുള്ളവ-300 ച.മീ മീറ്ററിന് മുകളിലുള്ളവ 55 75 60 2 വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്ന (ഇവയുടെ ആവശ്യത്തിനായുള്ള ഓഫീസ് കെട്ടിടകള്‍ ഉള്‍പ്പെടെ) a i) പരമ്പരാഗത വ്യവസായ യുണിറ്റുകള്‍ (കൈത്തറി ഷെഡ്, കയര്‍പിരി ഷെഡ്,കശുവണ്ടി ഫാക്ടറി ഷെഡ്,മത്സൃസംസ്കരണ ഷെഡ്, മൺപാത്ര നിര്‍മ്മാണ ഷെഡ്,കൈതൊഴില്‍ ഷെഡ് തുടങ്ങിയവ ഉള്‍പ്പെടെ) 6 10 20 8 ii) കോഴിവളര്‍ത്തല്‍ ഷെഡ്,ലൈവ്സ്റ്റോക്ക്‌ ഷെഡ്,പട്ടുനൂല്‍ ഷെഡ്,സ്റ്റോറേജ് ഷെഡ് 8 12 20 10 iii) ഇഷ്ടിക ചുള തടിമില്‍ 20 30 25 MSME Act 2006 പ്രകാരം രജിസ്റ്റര്‍ ചെയ്ത വ്യവസായ യുണിറ്റുകളുടെ കെട്ടിടങ്ങൾക്ക് b a)micor sector 12 22 18 b)small sector 12 22 18 c) Medium sector 20 30 25 c ഇതര വ്യവസായാവശൃത്തിനുള്ളവ 45 65 60 60 3 വിദ്യാലയങ്ങൾക്കോ ആശുപത്രികൾക്കോ ആയി ഉപയോഗികുന്നവ a വിദ്യാഭ്യാസ ആവശ്യത്തിനുള്ളവ (വിദൃഭ്യാസ സ്ഥാപനത്തിന്‍റെ കോമ്പൌണ്ടില്‍ വരുന്നതും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗികുന്നതുമായ ഓഡിറ്റോറിയം, കാന്‍റീന്‍ തുടങ്ങിയവ ഉള്‍പ്പെടെ) 6 10 8 8 കുറിപ്പ്-കെട്ടിടങ്ങൾ വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ വാടകയ്ക്ക് നല്കുന്നതല്ലെന്നും അങ്ങനെ നല്‍കുന്ന പക്ഷം അപ്രകാരം നല്‍കുന്ന തിയതി മുതല്‍ അതാത് കാലങ്ങളിൽ വാണിജൃ കെട്ടിടങ്ങൾക്ക് ബാധകമായ വസ്തുനികുതി ഒടുക്കികൊള്ളാമെന്ന് കെട്ടിട ഉടമ/ മനോജ്‌മെന്റ് സത്യനാങ്മൂലം നല്‍കേണ്ടതാണ്. b ആശുപത്രി 20 30 6 25 4 അമ്യൂസ്മെൻറ് പാര്‍ക്കുകൾ ‍,മൊബൈല്‍ ടെലിഫോണ്‍ ടവർ എന്നിവ ഉപയോഗികുന്നവ a അമ്യൂസ്മെൻറ് പാര്‍ക്കുകൾ 25 45 40 40 b മൊബൈല്‍ ടെലിഫോണ്‍ ടവര്‍ 500 600 500 600 c ടെലികമ്മ്യൂണിക്കേഷൻ പോളുകള്‍(ഓരോന്നിന്ന്) 450 600 550 5 വാണിജ്യ ആവശ്യത്തിനായി ഉപയോഗികുന്നവ a 100 ച.മീ വരെയുള്ള 40 70 50 55 b 100 ച.മീ മുകളില്‍ 500 ച.മീ വരെയുള്ള 60 80 80 70 c 500 ച.മീറ്ററിന് മുകളിലുള്ളവ 80 100 85 d മാളുകൾ 80 100 80 90 e സ്വതന്ത്രമായി നില്‍കുനതും മാറ്റി സ്ഥാപിക്കാനാകുനതുമായ ബാങ്കുകള്‍,പെട്ടിക്കടകള്‍ 6 10 40 6 6 മറ്റ് ആവശ്യത്തിനായി ഉപയോഗിക്കുന്ന a അസ്സെംബ്ലി ബില്‍ഡിംഗ് (കൺവെഷൻ സെന്‍റെര്‍, ഓഡിറ്റോറിയം,സിനിമ തിയേറ്റര്‍,കല്യാണമണ്ഡപം തുടങ്ങിയവ ഉൾപെ്പടെ) 25 40 40 35 b ഓഫീസ് കെട്ടിടകള്‍ i) സര്‍ക്കാര്‍ ഓഫീസുകൾ 6 10 50 7 ii) മറ്റ് ഓഫീസ് കെട്ടിടങ്ങൾ 40 60 50 45 c ഗോഡൌണ്‍ ഉള്‍പ്പെടെയുള്ള സ്റ്റോറോജ് കെട്ടിടങ്ങള്‍ i)500 ച.മീ.വരെയുള്ള 40 70 50 ii) 500 ച മീറ്ററിനു മുകളിലുള്ളവ 75 95 80 d സ്വിമ്മിംഗ് പൂളുകള്‍,ജിംനേഷൃങ്ങൾ, ടർഫുകൾ (ഫീസ് നല്‍കി പൊതുജനങ്ങൾക്ക് പ്രവേശിക്കാവുന്നവ/വാണിജ്യസ്വാഭാവത്തോടു കുടിയവ) 25 45 25 കുറിപ്പ്-വാസഗ്രഹങ്ങളുടെ ഭാഗമായോ,ഹോട്ടലുകളുടെ ഭാഗമായോ നിര്‍മിച്ചിട്ടുള്ള പൂളുകള്‍,ജിംനേഷൃങ്ങൾ,ടർഫുകൾ എന്നിവയിക്ക് അതാത് വിഭാഗത്തിന്റെ നികുതി നിരക്ക് ബാധകമായിരിക്കും. e ആയുര്‍വേദ സുഖ ചികിത്സാ കേന്ദൃങ്ങൾ 160 170 165

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//