Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ഫെസിലിറ്റേറ്റര്‍മാരുടെ ഹോണറേറിയം

തീരുമാന വിവരണം:

ഗ്രാമഭവനിലെ ഗ്രാമസഹായികളുടെ ഹോണറേറിയം സേവന വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് ഉപ നിയമാവലി തയ്യാറാക്കുന്നതിന് അസ്സി സെക്രട്ടറി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയും സബ്കമ്മറ്റി ചെയര്‍മാനായി വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനെ നിശ്ചയിച്ചും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//