Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

കേരളോത്സവവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ ഐ എ വകുപ്പിന്‍റെ 15.09.23 ലെ സ ഉ(സാധാ) നം 1825/2023/ത സ്വ വ നമ്പര്‍ ഉത്തരവ് യോഗം പരിശോധിച്ചു. ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമാി 2023 ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ കേരളോത്സവം സംഘടിപ്പിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//