Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്രീ ജി സുധാകരന്‍- മുന്‍ മെമ്പര്‍ (വാര്‍ഡ്- 1). രാമചന്ദ്രന്‍-കീഴ്പാലൂര്‍ (വാര്‍ഡ്- 1). ശ്രീ ശ്രീകണ്ഠന്‍ നായര്‍ ഉരുളുകുഴി- മുന്‍ മെമ്പര്‍(വാര്‍ഡ്- 2), ശ്രീ സോമന്‍ നായര്‍,ഉരുളുകുഴി (വാര്‍ഡ്- 2).ശ്രീമതി ഗീത(വാര്‍ഡ്- 2)., ശ്രീ കൃഷ്ണന്‍ ഐത്തി (വാര്‍ഡ്- 4). ശ്രീ ബാബു , മുന്‍ മെമ്പര്‍( (വാര്‍ഡ്- 5)., ശ്രീ സഞ്ജയന്‍, കൊക്കോട്ടേല(വാര്‍ഡ്- 6), ശ്രീ രാധാമണി തേവിയാരുകുന്ന് (വാര്‍ഡ്- 7), ശ്രീ സൈനുലാബ്ദീന്‍ മുന്‍ മെമ്പര്‍ (വാര്‍ഡ്- 8).ശ്രീ സ്റ്റീഫന്‍(വാര്‍ഡ്- 9).ശ്രീ ബാല ചന്ദ്രന്‍, പാലൈക്കോണം- മുന്‍ മെമ്പര്‍ (വാര്‍ഡ്- 10)., ശ്രീ ശശിധരന്‍, കാനക്കുഴി (വാര്‍ഡ്- 11). ശ്രീ ദിവാകരന്‍, ചൂഴ (വാര്‍ഡ്- 12).ശ്രീ പങ്കജാക്ഷന്‍, പങ്കജ്, ആര്യനാട് (വാര്‍ഡ്- 13)., ശ്രീ മനോഹരന്‍ കോട്ടയ്ക്കകം (വാര്‍ഡ്- 14).ശ്രീ ഉദയന്‍ എസ് (വാര്‍ഡ്- 14). ശ്രീ ജയചന്ദ്രന്‍, ഇറവൂര്‍ (വാര്‍ഡ്- 15). ശ്രീ പുഷ്ക്കരന്‍ നായര്‍, ഇറവൂര്‍ (വാര്‍ഡ്- 15). ശ്രീ കൃഷ്ണന്‍ നായര്‍, വലിയകലുങ്ക് (വാര്‍ഡ്- 16). ശ്രീമതി എലിസബത്ത്, മുന്‍ മെമ്പര്‍ (വാര്‍ഡ്- 17). ശ്രീ മോഹനന്‍ ചെട്ടിയാര്‍ (വാര്‍ഡ്- 18). എന്നിവരെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തല വയോജന കമ്മറ്റി രൂപീകരിക്കുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//