18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
അശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യല്‍ പ പിഴ ചുമത്തല്‍- ഈടക്കല്‍
തീരുമാന വിവരണം:പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുക, മാലിന്യം കത്തിക്കുക, ജലാശയങ്ങള്‍ മലിനമാക്കുക ദ്രവമാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്യുക ,നിയമ വിരുദ്ധമായ പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കാരി ബാഗുകള്‍ എന്നിവ സൂക്ഷിക്കുക, വിതരണം ചെയ്യുക എന്നീ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നും നിയമാനുസൃമായി പിഴ ഈടാക്കുന്നതിനും ഹോട്ടലുകളില്‍/ബേക്കറികള്‍/ഭക്ഷണശാലകള്‍ എന്നിവിടങങളിലെ ഭക്ഷ്യ സുരക്ഷ നിരന്തരം വിലയിരുത്തി ആവശ്യമെങ്കില്‍ പിഴ ഈടാക്കുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//