Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

റോഡ് വക്ക് സൌന്ദര്യവല്‍ക്കരണം

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ റോഡു വക്കുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും റോഡുകള്‍ സൌന്ദര്യവല്‍ക്കരിക്കുന്നതിനും ആയതിന് പഞ്ചായത്ത് റോഡുകള്‍ ഒഴികെയുള്ളവക്ക് റോഡുകളുടെ പരിപാലന ചുമതയുള്ള വകുപ്പ്/ സ്ഥാപനങ്ങളുടെ സഹകരണം തേടുന്നതിനും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//