Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കരാര്‍

തീരുമാന വിവരണം:

ജോലിയിലുള്ള മികവ് സമയബന്ധിതമായി ജോലി ചെയ്ത് തീര്‍ക്കുന്നതില്‍ കണിക്കുന്ന ശുഷ്ക്കാന്തി എന്നിവ കണക്കിലെടുത്ത് മാത്രം എം ജി എന്‍ ആര്‍ ഇ ജി എസ് സെക്ഷനിലെ ജീവനക്കാരുടെ കരാര്‍ പുതുക്കി നല്‍കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//