18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
ഈഞ്ചപ്പുരി നഴ്സറി സ്കൂളിന് സ്ഥലം വാങ്ങല്‍
തീരുമാന വിവരണം:വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ 04.09.23 ലെ ബി പി4/278/2023/vlnd നമ്പര്‍ കത്ത് യോഗം വിശദമായി പരിശോധിച്ചു. വെള്ളനാട് ബ്ളക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കുന്ന ഈഞ്ചപ്പുരി നഴ്സറി സ്കൂളിന് സ്ഥലം വാങ്ങല്‍ എന്ന പദ്ധതിക്ക് നിലവില്‍ ഫണ്ട് വിഹിതം മാറ്റിവച്ചിട്ടില്ല എന്നും പദ്ധതി ഭേദഗതി ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി ലഭ്യമാകുന്ന മുറക്കും ഫണ്ട് ലഭ്യതക്കനുസരിച്ചും വിഹിതം മാറ്റി വയ്ക്കുന്നതാണെന്ന് വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//