18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
അതി ദാരിദ്യം
തീരുമാന വിവരണം:വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കുന്ന അതി ദാരിദ്യ നിര്‍മ്മാര്‍ജ്ജന പദ്ധതി-പ്രോ നം 72/24- (അതിദാരിദ്യം പഞ്ചായത്തുകള്‍ക്ക് വിഹിതം നല്കല്) നിന്നും ബ്ളോക്ക് പഞ്ചായത്ത് വിഹിതം ആവശ്യമുണ്ടെങ്കില്‍ അറിയിക്കാനാവശ്യപ്പെട്ടുകൊണ്ട് വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയ 08.09.23 ലെ BPVLND/4/2023-BP4 നമ്പര്‍ കത്ത് യോഗം വിശദമായി പരിശോധിച്ചു. ബ്ളോക്ക് വിഹിതം 200000 രൂപ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2023/2024 സാമ്പത്തിക വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട, അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 35 ഭേദഗതി ചെയ്യുന്നതിനും വിവരം വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ധരിപ്പിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//