12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (12) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വാർഡുതല ക്ലസ്റ്റർ മീറ്റിംഗുകൾ എല്ലാ മാസവും നടന്നുവരുന്നുവെന്നും എന്നാൽ വലിയകലുങ്ക്, പറണ്ടോട് വാർഡുകളിൽ മീറ്റിംഗിന് അയൽക്കൂട്ടങ്ങൾ കൃത്യമായി പങ്കെടുക്കുന്നില്ലാ എന്നും 04.11.2024 തീയതിയിൽ കൂടിയ സി.ഡി.എസ് കമ്മിറ്റി വാർഡുകളുടെ പ്രവർത്തനം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ സി.ഡി.എസ് തലത്തിൽ അയൽക്കൂട്ടങ്ങളെ പഞ്ചായത്ത് ഹാളിൽ വിളിച്ച് ചേർത്ത് അയൽക്കൂട്ടങ്ങളുടെ രജിസ്റററുകളും രേഖകളും പരിശോധിക്കുന്നതിനു തീരുമാനിച്ചിട്ടുള്ള വിവരം അറിയിച്ചുകൊണ്ട് സി.ഡി.എസ് ചെയർപേഴ്സൺ നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//