20/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് പളളിവേട്ട റോഡിൽ നിന്നും ചാമവിള ഗണപതിയാം കുഴി ഭാഗത്തേയ്ക്കുളള നടപ്പാത സംബന്ധിച്ച് ചാമവിള മാധവ് നഗർ നിവാസികൾ ബോധിപ്പിച്ച അപേക്ഷയും വാർഡ് മെമ്പറുടെ കത്തും യോഗം പരിശോധിച്ച് ചർച്ച ചെയ്തു. ഇരുകക്ഷികളെയും നേരിൽ വിളിച്ച് ചർച്ച ചെയ്ത് പ്രശ്നം പരിഹരിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കാമെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയത് പ്രകാരം തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//