20/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിന്ന് സാമൂഹ്യസുരക്ഷ പെൻഷൻ കൈപ്പറ്റുന്നതും, 2 ഏക്കറിലധികം ഭൂമിയുള്ളതും, റബ്ബർ സബ്സിഡി ലഭിക്കുന്നതുമായ ചുവടെ പറയുന്ന ഗുണഭോക്താക്കളെ സാമൂഹ്യ സുരക്ഷ പെൻഷൻ പദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്നുള്ള പഞ്ചായത്ത് ഡയറക്ടറുടെ കത്ത് യോഗം ചർച്ച ചെയ്തു. 11 ഗുണഭോക്താക്കളിൽ 4 ഗുണഭോക്താക്കളുടെ വിശദീകരണം സഹിതം DBT സെല്ലിൽ റിപ്പോർട്ട് ചെയ്യുന്നതിനും നാളിതുവരെ വിശദീകരണം നൽകാത്ത ബാക്കിയുള്ള 7 ഗുണഭോക്താക്കളെ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നതിന് ശുപാർശ ചെയ്തും യോഗം തീരുമാനിച്ചു. സരസ്സമ്മ,വലിയമല പുത്തൻവീട് സുരേന്ദ്രൻ, സുജാ ഭവൻ,പൊട്ടൻച്ചിറ വിജയലക്ഷമി, എസ്സ്.എൻ കോട്ടേജ്,വലിയകലുങ്ക് കുര്യാക്കോസ്സ്,കുന്നത്തു ഹൌസ് മീനാങ്കൽ സുലകുമാരി, കുളത്തിൻകരവീട്,ആനന്ദേശ്വരം ലളിതാംബിക,രാജേഷ് ഭവൻ,ഐത്തി ഷെറിൻ,കരിമ്പുവിളാകത്ത് വീട്,കൊക്കോട്ടേല പുഷ്കരൻനായർ, അശ്വതി ഭവൻ ,ഇറവൂർ സുന്ദരേശൻ, അംബികാഭവൻ,ആര്യനാട് രഘു,ആർ.എസ്സ് സദനം , കൊക്കോട്ടേല മുദുലാദേവി , ഗോവിന്ദ വിലാസം , മേലേക്കട,കാഞ്ഞിരംമൂട്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//