20/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:2023/2024 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചുളള നടപടിക്രമങ്ങൾ നടന്നുവരുന്നു. വാർഷിക പദ്ധതി രൂപീകരിച്ചതിനു ശേഷം പദ്ധതി വകയിരുത്തലുകൾ ഉൾപ്പെടുത്തികൊണ്ട് 2023/2024 വാർഷിക ബഡ്ജറ്റ് തയ്യാറാക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//