20/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 99/23 - ലൈഫ് മിഷൻ പദ്ധതി (പട്ടികജാതി) എന്ന പദ്ധതി വി.ഇ.ഒ ശ്രീ. പ്രദീപ് -ന്റെ ലോഗിനിൽ നിന്നും കുമാരി. കൃഷ്ണ മണികണ്ഠൻ എന്ന വി.ഇ.ഒ -യുടെ സുലേഖ ലോഗിനിലേയ്ക്കും, 9/23 - ജൈവവളനിർമ്മാണ യൂണിറ്റ് സ്ഥാപിക്കൽ എന്ന പദ്ധതി വി.ഇ.ഒ ശ്രീ. പ്രദീപ് -ന്റെ ലോഗിനിൽ നിന്നും കൃഷി ഓഫീസർ ശ്രീ. ദിലീപ് കുമാർ ലോഗിനിലേയ്ക്കും മാറ്റി നൽകണമെന്ന് ബഹു. ജില്ലാ പ്ലാനിംഗ് ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//